Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്തെ രണ്ടുരാഷ്ട്രീയ കൊലപാതകങ്ങളിലായി കസ്റ്റഡിയിലായത് 50 പേര്‍

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 19 ഡിസം‌ബര്‍ 2021 (14:36 IST)
സംസ്ഥാനത്തെ രണ്ടുരാഷ്ട്രീയ കൊലപാതകങ്ങളിലായി കസ്റ്റഡിയിലായത് 50 പേര്‍. ഐജി ഹര്‍ഷിത അത്തല്ലൂരിയാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി, പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ്, എസ്ഡിപി ഐ പ്രവര്‍ത്തകരാണ് കസ്റ്റഡിയില്‍ ആയിട്ടുള്ളത്. അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നും ഇനിയും കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുക്കുമെന്നും അറിയിച്ചു. അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വിഴ്ചകള്‍ ഉണ്ടായിട്ടില്ലെന്നും ഐജി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

മഴയില്‍ കുതിര്‍ന്ന ചുമര്‍ ഇടിഞ്ഞുവീണു; തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട് നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി!

സംസ്ഥാനത്ത് വനഭൂമിയില്‍ യൂക്കാലിപ്റ്റസ് മരങ്ങള്‍ വച്ചു പിടിപ്പിക്കാനുള്ള തീരുമാനം അനുവദിക്കുകയില്ലെന്ന് രമേശ് ചെന്നിത്തല; കാരണം ഇതാണ്

തൃശൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാ നിരോധന ഉത്തരവ് പിന്‍വലിച്ചു

ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments