Webdunia - Bharat's app for daily news and videos

Install App

ഗൃഹനാഥൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : മകനെ പോലീസ് അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യര്‍
തിങ്കള്‍, 13 മാര്‍ച്ച് 2023 (18:20 IST)
കൊല്ലം : ഗൃഹനാഥനെ വീട്ടിനുള്ളിൽ മരിച്ച നിലയിലും ഭാര്യയെ പരുക്കേറ്റ നിലയിലും കണ്ടെത്തിയ സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലാണ് മകൻ ആശാ കൃഷ്ണൻ (39) പോലീസ് പിടിയിലായത്.

വവ്വാക്കാവ് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കുലശേഖരപുരം കോട്ടയ്ക്കുപുറം കൃഷ്ണ ഭവനിൽ കൃഷ്ണൻ കുട്ടി നായർ എന്ന 72 കാരനെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ ശ്യാമള പരുക്കേറ്റ നിലയിലുമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെ ഒരു ബന്ധു വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കരുനാഗപ്പള്ളി സി.ഐ വി.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും ആശാ കൃഷ്ണനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ആശാ കൃഷ്ണൻ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുകയും മാതാപിതാക്കളെ മദ്യപിക്കുന്നതും പതിവാണ്. ഇയാളുടെ ഈ സ്വഭാവം കാരണം ഭാര്യ പിണങ്ങി രണ്ടു കുട്ടികളുമായി സ്വന്തം വീട്ടിലാണ് താമസം. ബഹളം നടന്നത് അയൽക്കാർ അറിഞ്ഞെങ്കിലും ഇത് സ്ഥിരമായതിനാൽ ആരും എത്തിയില്ല. ഇതിനൊപ്പം ഇയാൾ സഹോദരിയെ വിളിച്ചു പിതാവ് മരിച്ചു കിടക്കുന്നതായി പറയുകയും ചെയ്തു. അവരും ഇയാളുടെ സ്വഭാവം കാരണം ഇത് കാര്യമാക്കിയിരുന്നില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments