Webdunia - Bharat's app for daily news and videos

Install App

മാതാപിതാക്കളെ വെട്ടിനുറുക്കിയ വീട്ടിലേക്ക് പുഞ്ചിരിയോടെ കേഡൽ വീണ്ടും

ആരോടും മിണ്ടിയില്ല, പക്ഷേ മുഖം നിറയെ ചിരിയായിരുന്നു; കൂട്ടക്കുരുതി നടത്തിയ വീട്ടിലേക്ക് കേഡൽ ഒരിക്കൽ കൂടി

Webdunia
വെള്ളി, 14 ഏപ്രില്‍ 2017 (10:56 IST)
മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനേയും വെട്ടിനുറുക്കിയ വീട്ടിലേക്ക് യാതോരു കൂസലുമില്ലാതെ പുഞ്ചിരിയോടെ കേഡല്‍ ജീന്‍സണ്‍ രാജ ഒരിക്കൽ കൂടി കടന്നുചെന്നു. നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ 117ആം നമ്പര്‍ വീട്ടില്‍ പോലീസ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ കേഡലിന്റെ മുഖത്ത് നിരാശയോ നിസ്സംഗതയോ ഉണ്ടായിരുന്നില്ല, ഉത്സാഹവാനായിരുന്നു.
 
കേഡലിന്റെ എല്ലാ ക്രൂരതകളും നടന്ന വീടിന്റെ മുകള്‍നിലയില്‍ ഒന്നര മണിക്കൂറോളം തെളിവെടുപ്പു നീണ്ടു. ഓരോ കൊലപാതകവും കേഡല്‍ പോലീസിനോടു വിശദീകരിച്ചു. തന്നെ നോക്കി നിൽക്കുന്ന ബന്ധുക്കളുടെയും പരിചയക്കാരുടെയും മുഖത്ത് ഒന്നു നോക്കുക പോലും ചെയ്യാതെ കേഡൽ എല്ലാം വിശദീകരിച്ചു.
 
രാവിലെ പതിനൊന്നിനാണ് പ്രതിയെ നന്തന്‍കോട്ട് എത്തിച്ചത്. ഉച്ചയ്ക്കുശേഷമാണ് തെളിവെടുപ്പു പൂര്‍ത്തിയായത്. കൊലപാതകത്തിനുശേഷം കേഡല്‍ ചെന്നൈയില്‍ താമസിച്ച ലോഡ്ജിലും മൃതദേഹങ്ങള്‍ കത്തിക്കാന്‍ പെട്രോള്‍ വാങ്ങിച്ച പമ്പിലും ഇനി തെളിവെടുപ്പു നടത്താനുണ്ട്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

Job Opportunities in Oman: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളിലേക്ക് ടീച്ചര്‍മാരെ ആവശ്യമുണ്ട്; വനിതകള്‍ക്ക് അപേക്ഷിക്കാം

അടുത്ത ലേഖനം
Show comments