നവകേരള സദസിനെത്തിയ ആളെ ആളുമാറി തല്ലിയതായി പരാതി

Webdunia
ഞായര്‍, 10 ഡിസം‌ബര്‍ 2023 (12:17 IST)
എറണാകുളം: നവകേരള സദസിനെത്തിയ സി.പി.എം പ്രവർത്തകനെ ആളെ സ്വന്തം ആൾക്കാർ തന്നെ ആളുമാറി തല്ലിയതായി പരാതി. തമ്മനം സ്വദേശി റെയ്സ് എന്ന ആൾക്കാണ് ഡി.വൈ.എഫ്.ഐക്കാരുടെ മർദ്ദനമേറ്റത്.താൻ തമ്മനം സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗമാണെന്നും സംഭവത്തിൽ പാർട്ടിക്ക് പരാതി നൽകുമെന്നും പറഞ്ഞു. 
 
വെള്ളിയാഴ്ച രാത്രി എറണാകുളം മണ്ഡലത്തിലെ നവകേരള സദസ്  നടക്കുമ്പോഴാണ് സംഭവം നടന്നത്. വേദിക്കടുത്ത് പ്രതിഷേധ ലഘുലേഖകൾ വിതരണം ചെയ്തു എന്നാരോപിച്ചു ഡി.എസ് .എ യുടെ 2 പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞുവച്ചു മർദ്ദിച്ചിരുന്നു. പോലീസ് ഇടപെട്ട് ഇവരെ നീക്കുന്നതിനിടെ പിന്തുടർന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തന്നെയും  തുകയായിരുന്നു എന്നാണ് റെയ്സ് പറഞ്ഞത്. റെയ്സ് ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ വലിയ പിഴ നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ചോദിച്ചതെല്ലാം വാരിക്കോരി; ജമാഅത്തെ ഇസ്ലാമിക്കു വന്‍ പരിഗണന, 300 പഞ്ചായത്തില്‍ നേരിട്ട് സീറ്റ് വിഭജനം

അന്തസ്സും മാന്യതയും ഉണ്ടെങ്കില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; മന്ത്രി വി ശിവന്‍കുട്ടി

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്

അടുത്ത ലേഖനം
Show comments