Webdunia - Bharat's app for daily news and videos

Install App

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (12:15 IST)
manjusha
ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് അവര്‍ പ്രതികരിച്ചത്. കോന്നി തഹസില്‍ദാര്‍ കൂടിയാണ് മഞ്ജുഷ. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ഇതുവരെ അങ്ങനെ ഒരു നീക്കം ഉണ്ടായിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു. കൂടാതെ കളക്ടറുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായതായും മഞ്ജുഷ പറഞ്ഞു.
 
നവീന്‍ ബാബുവിനെ അധിക്ഷേപിക്കുമ്പോള്‍ കളക്ടര്‍ അതില്‍ ഇടപെടേണ്ടതായിരുന്നുവെന്നും പരിപാടിയില്‍ ലോക്കല്‍ ചാനലിനെ കൊണ്ടുവന്ന് ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യിപ്പിച്ചത് ശരിയായില്ലെന്നും അവിടെ ഇടപെടണമായിരുന്നുവെന്നും മഞ്ജുഷ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments