എൻ ഡി എ വിടുന്ന പ്രശ്നമില്ല : തുഷാര്‍ വെള്ളാപ്പള്ളി
എൻ ഡി എ വിടാൻ താല്പര്യമില്ല: തുഷാർ വെള്ളാപ്പള്ളി
എൻ ഡി എ വിടാൻ തീരുമാനിച്ചിട്ടില്ലെന്ന് ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. എൻ ഡി എക്ക് പരിഗണന കിട്ടാത്തതില്‍ പ്രവര്‍ത്തകര്‍ക്ക് കടുത്ത പ്രതിഷേധമുണ്ടെന്നും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇക്കാര്യവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. സാഹചര്യങ്ങള്‍ അനുസരിചാണ് ബി ഡി ജെ എസ് തീരുമാനം എടുക്കുന്നതെന്നും എൽ ഡി എഫിലും യു ഡി എഫിലും എൻ ഡി എയിലും ബി ഡി ജെഎസിന് സാധ്യതകളുണ്ടെന്നും ബിജെപി നേതാക്കള്‍ തങ്ങളോട് മാന്യത കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.