Webdunia - Bharat's app for daily news and videos

Install App

കടന്നുപിടിച്ചു, ശരീരഭാഗങ്ങൾ കാണിക്കാൻ നിർബ്ബന്ധിച്ചു, ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം

Webdunia
വെള്ളി, 21 ഫെബ്രുവരി 2020 (20:17 IST)
ലൈംഗിക ആരോപണ കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ആരോപണവുമായി മറ്റൊരു കാന്യാസ്ത്രി രംഗത്ത്. നേരത്തെ ബിഷപ്പ് പ്രതിയായ കേസിൽ സാക്ഷിയായ കന്യാസ്ത്രീയാണ് ഫ്രാങ്കോയ്ക്കെതിരെ ആരോപണം ഉന്നയിച്ച് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
 
മഠത്തിൽ വച്ച് ഭിഷപ്പ് തന്നെ കടന്നുപിടിച്ചു എന്നും വീഡിയോ കൊളിലൂടെ അശ്ലീല സംഭാഷണം നടത്തി എന്നും പൊലീസിന് നൽകിയ മൊഴിയിൽ കന്യാസ്ത്രി വ്യക്തമാക്കി. വീഡിയോ കോളിൽ തന്റെ ശരിര ഭാഗങ്ങൾ കാണിക്കാൻ ഫ്രാങ്കോ മുളയ്ക്കൽ നിരബ്ബന്ധിച്ചതായും മന്യാസ്ത്രി മൊഴിയിൽ പറയുന്നുണ്ട്.
 
ഭിഷപ്പ് ഫ്രാങ്കോയ്ക്കുള്ള സ്വാധിനം ഭയന്നാണ് നേരത്തെ പരാതി നൽകാതിരുന്നത്. എന്നും കന്യാസ്ത്രീ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കന്യാസ്ത്രീയുടെ മൊഴിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പാരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല എന്ന് കന്യാസ്ത്രീ വ്യക്തമാക്കിയതിനാലാണ് കേസെടുക്കാതിരുന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം