Webdunia - Bharat's app for daily news and videos

Install App

Happy New Year 2023: പുതുവത്സര ആശംസകള്‍ മലയാളത്തില്‍

Webdunia
ഞായര്‍, 1 ജനുവരി 2023 (10:28 IST)
പുതുവര്‍ഷത്തെ വരവേറ്റ് ലോകം. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം വലിയ ആഘോഷം നടന്നു. പ്രതീക്ഷകളോടെയാണ് എല്ലാവരും പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവച്ചിരിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ പുതുവര്‍ഷാശംസകള്‍ നേരാം...
 
ഒരു നല്ല വര്‍ഷം നല്‍കിയതിനു ദൈവത്തിനു നന്ദി പറയാം. പുതുവര്‍ഷം അനുഗ്രഹങ്ങള്‍ നിറഞ്ഞതാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ഏവര്‍ക്കും പുതുവത്സരാശംസകള്‍...
 
ഏവര്‍ക്കും സ്നേഹത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പുതുവത്സരാശംകള്‍ നേരുന്നു...
 
നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും പുതുവര്‍ഷത്തില്‍ യാഥാര്‍ഥ്യമാകട്ടെ...ഹാപ്പി ന്യൂയര്‍ !
 
ഒരുമയോടെ നമുക്ക് ഈ പുതുവത്സരം ആഘോഷിക്കാം...ഏവര്‍ക്കും ഹാപ്പി ന്യൂയര്‍ ! 
 
നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനു പുതുവത്സരാശംസകള്‍ ഏറെ സ്നേഹത്തോടെ നേരുന്നു..! 
 
എല്ലാ സ്വപ്നങ്ങളും യാഥാര്‍ഥ്യമാകുന്ന വര്‍ഷമാകട്ടെ വരാനിരിക്കുന്നത്. നിങ്ങള്‍ക്കും കുടുംബത്തിനും പുതുവര്‍ഷത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു...! 
 
സന്തോഷവും ആരോഗ്യവും പ്രതീക്ഷയും നിറഞ്ഞുനില്‍ക്കുന്ന ഒരു വര്‍ഷം നിങ്ങള്‍ക്ക് ലഭിക്കട്ടെ, ഏവര്‍ക്കും പുതുവത്സരാശംസകള്‍..! 
 
ഒരുമയിലും സന്തോഷത്തിലും നമുക്ക് ഈ പുതുവര്‍ഷരാവ് ആഘോഷിക്കാം...! ഏവര്‍ക്കും ഹാപ്പി ന്യൂയര്‍ 
 
നല്ല ഓര്‍മകള്‍ സമ്മാനിക്കുന്ന ഒരു വര്‍ഷമാകട്ടെ വരാനിരിക്കുന്നത്, ഏവര്‍ക്കും പുതുവര്‍ഷത്തിന്റെ ആശംസകള്‍...! 
 

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

Kerala Weather: വരും ദിവസങ്ങളില്‍ മഴ സജീവമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

അടുത്ത ലേഖനം
Show comments