Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് വീണ്ടും നിപ ഭീതി; പരിശോധന ഫലം കാത്ത് കേരളം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (09:01 IST)
സംസ്ഥാനത്ത് വീണ്ടും നിപ ഭീതി.  പനിബാധിച്ച് മരിച്ച രണ്ടുപേരുടെ സാമ്പിളുകള്‍ പശിശോധനയ്ക്കയച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരണം. കൂടാതെ മരണപ്പെട്ടവരുടെ ബന്ധുക്കളും ചികിത്സയിലാണ്. ഇന്ന് ഉച്ചയോടെയായിരിക്കും പരിശോധനാ ഫലം വരുന്നത്. ഓഗസ്റ്റ് 30ന് മരണപ്പെട്ട 49കാരന്റെ മകനും പനി ബാധിച്ചിട്ടുണ്ട്. 
 
രണ്ടാമത്തെയാണ് മരിച്ചത് ഇന്നലെയാണ്. പ്രദേശത്ത് അഞ്ചുപേര്‍ക്ക് പനി ബാധിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. 2018ല്‍ നിപയുണ്ടായ പ്രദേശത്തിന് 15കിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ പ്രതിരോധിക്കാൻ അറബ് രാജ്യങ്ങളുടെ പിന്തുണ തേടി ഇറാൻ, മേഖലയിലെ പ്രതിസന്ധി ഇന്ത്യയേയും ബാധിക്കും

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും കൂട്ടിലാക്കി

റിക്ര്യൂട്ട് ചെയ്തത് 2000 പേരെ, 2 വർഷമായിട്ടും ജോലിയില്ല, ഇൻഫോസിസിനെതിരെ കേന്ദ്രത്തിന് പരാതി

പോക്‌സോ കേസ് പ്രതി മരിച്ച നിലയില്‍

വിവാഹ വാഗ്ദാനം നൽകി പീഡനം: 36 കാരൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments