Webdunia - Bharat's app for daily news and videos

Install App

നിപ: മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (21:33 IST)
നിപ രോഗബാധയെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. അഞ്ചു വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടൈന്‍മെന്റ് സോണ്‍ ഒഴിവാക്കി. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. കണ്ടൈന്‍മെന്റ് സോണുകള്‍ ആയിരുന്ന സ്ഥലത്തെ സ്‌കൂളുകള്‍ ബുധനാഴ്ച തുറക്കും.
 
16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതോടെ ഇതു വരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 94 പേരുടെ ക്വാറന്റയിന്‍ ബുധനാഴ്ച അവസാനിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ: മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

ലൈംഗികാതിക്രമ കേസില്‍ മുകേഷിന്റെ ലൈംഗിക ശേഷി പരിശോധിച്ചു; വിട്ടയച്ചത് ഒരുലക്ഷം രൂപയുടെ ആള്‍ജാമ്യത്തില്‍

പുതിയ ഫോണ്‍ വാങ്ങിയിട്ട് ചെലവ് ചെയ്തില്ല; 16കാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

ഇൻസ്റ്റാഗ്രാം വഴി യുവതിക്ക് അശ്ലീല സന്ദേശവും തുടർന്ന് വീട്ടിൽ എത്തി നഗ്നതാ പ്രദർശനവും നടത്തി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

ലൈംഗികാതിക്രമകേസില്‍ നടന്‍ മുകേഷിനെ അറസ്റ്റുചെയ്തു

അടുത്ത ലേഖനം
Show comments