Webdunia - Bharat's app for daily news and videos

Install App

വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെ അശ്ളീല പ്രചാരണം : യുവാവ് പിടിയിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 8 ഫെബ്രുവരി 2023 (19:49 IST)
കൊല്ലം : വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെ യുവതിക്കെതിരെ അശ്ളീല പ്രചാരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ വലിയകുളങ്ങര മേടയിൽ വീട്ടിൽ എസ്.സോണി എന്ന 39 കാരനായ അർജന്റീനയിൽ ജോലി ചെയ്തിരുന്ന ആളാണ് പിടിയിലായത്.

യുവതിയുടെ അശ്ളീല ചിത്രം വ്യാജമായി നിർമ്മിച്ച് വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇയാൾ പ്രചരിപ്പിച്ചത്. യുവതിയുടെ ഫേസ് ബുക്കിലുള്ള ചിത്രം എടുത്താണ് ഇയാൾ മോർഫ് ചെയ്തു വീഡിയോ ഉണ്ടാക്കിയത്. ചിത്രം കണ്ട യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതോടെയാണ്‌ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലാല്‍ ബാഗ്ച കമ്മിറ്റിക്ക് 20കിലോയുടെ സ്വര്‍ണകിരീടം നല്‍കി ആനന്ദ് അംബാനി

യുവാവിനെ കഴുത്തുറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബാലികയ്ക്കെതിരെ ലൈംഗികാതിക്രമം പ്രതിക്ക് 13 വർഷം കഠിനതടവ്

എഡിജിപി എംആര്‍ അജിത്കുമാര്‍ പറഞ്ഞതെല്ലാം ശരി; തന്റെ സഹപാഠിയാണെന്ന് വെളിപ്പെടുത്തി ആര്‍എസ്എസ് നേതാവ്

ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ ഇടവേള ബാബുവിന്റെ ഫ്‌ലാറ്റില്‍ പരിശോധന നടത്തി അന്വേഷണസംഘം

അടുത്ത ലേഖനം