Webdunia - Bharat's app for daily news and videos

Install App

വിദ്യാർത്ഥികളോട് നഗ്നതാ പ്രദർശനം നടത്തിയ 45 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 9 ഏപ്രില്‍ 2022 (13:32 IST)
തിരുവനന്തപുരം: അയല്പക്കത്തെ സ്‌കൂൾ വിദ്യാർത്ഥികളോട് നഗ്നതാ പ്രദർശനം നടത്തിയ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആനയറ മുഖക്കാട് ലെയിൻ സ്വദേശി പാച്ചൻ എന്ന രതീഷ് ബാബുവാണ്പേട്ട പോലീസിന്റെ പിടിയിലായത്.

രതീഷ് ബാബു സ്ഥിരമായി കുട്ടികളെ ഇത്തരത്തിൽ ശല്യപ്പെടുത്തുകയായിരുന്നു. സഹികെട്ട കുട്ടികളുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വീടുകയറി സ്ത്രീയെ ഉപദ്രവിച്ച കേസിലും വർഷങ്ങൾക്ക് മുമ്പ് ചാക്കയിൽ രതീഷ് എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലും കോൺട്രാക്ട്രരെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലും ഇയാൾ പേട്ട പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട ആളാണ്.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments