'അഭയ' ആവർത്തിക്കുന്നു; കന്യാസ്‌ത്രീയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി, കിണറിന് പുറത്ത് രക്തത്തുള്ളികൾ

'അഭയ' ആവർത്തിക്കുന്നു; കന്യാസ്‌ത്രീയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി, കിണറിന് പുറത്ത് രക്തത്തുള്ളികൾ

Webdunia
ഞായര്‍, 9 സെപ്‌റ്റംബര്‍ 2018 (11:18 IST)
പത്തനാപുരത്ത് കന്യാസ്‌ത്രീയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോര്‍ ദയറ കോണ്‍വെന്റിലെ കന്യാസ്ത്രീയും പത്തനാപുരം സെന്റ് സ്‌റ്റീഫൻസ് സ്‌കൂളിലെ അദ്ധ്യാപികയായ സിസ്‌റ്റർ സൂസന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.
 
12 കൊല്ലമായി ഇവര്‍ അധ്യാപികയായി ജോലി നോക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പത്തനാപുരം പൊലീസും ഡോഗ് സ്വാകാഡും കോണ്‍വെന്റിലെത്തിയിട്ടുണ്ട്.
 
കിണറ്റിന് സമീപം ചോരപ്പാടുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് കോണ്‍വെന്റ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ഒറ്റയ്ക്ക് ഒരു മുറിയിലാണ് താമസിച്ചിരുന്നത്. മുടി മുറിച്ച ശേഷമാണ് ഇവരെ കിണറ്റില്‍ തള്ളിയതെന്ന് പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

ചാറ്റ് ജിപിടിയോട് ഇനി 'A' വർത്തമാനം പറയാം, വമ്പൻ മാറ്റത്തിനൊരുങ്ങി ഓപ്പൺ എഐ

വിദ്യാഭ്യാസ മേഖലയില്‍ വിഭജനത്തിനു ആര് ശ്രമിച്ചാലും സര്‍ക്കാര്‍ അംഗീകരിക്കില്ല: വി.ശിവന്‍കുട്ടി

Diwali Wishes in Malayalam: ദീപാവലി ആശംസകള്‍ മലയാളത്തില്‍

ചാര്‍ളി കിര്‍ക്കിന്റെ മരണം ആഘോഷിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ്, 6 പേരുടെ വിസ റദ്ദാക്കി യുഎസ്

അടുത്ത ലേഖനം
Show comments