Webdunia - Bharat's app for daily news and videos

Install App

സൈന പുറത്തു പോയാൽ ബാഡ്മിന്റണിൽ ഇന്ത്യ മെഡൽ ഇല്ലാതെ മടങ്ങുമെന്ന് വിചാരിച്ചോ? സിന്ധു ഡാ...

സാക്ഷിക്ക് പിന്നാലെ സിന്ധുവും... എന്ത്യേ മാനം കാക്കുന്ന ആങ്ങളമാര്‍ എന്ത്യേ.. ട്രോളുകള്‍ കാണണ്ടേ!!!

Webdunia
വെള്ളി, 19 ഓഗസ്റ്റ് 2016 (18:30 IST)
റിയോ ഒളിമ്പിക്സിൽ സാക്ഷി മാലികിനു പുറമെ സിന്ധുവും മെഡൽ ഉറപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ തന്നെ അഭിമാനമായി മാറിയിരിക്കുന്ന ഈ താരങ്ങളെ ഓർത്ത് അഭിമാനിക്കുകയാണ് ഓരോ ഇന്ത്യൻ ജനതയും. എന്തിനേയും നർമത്തോടെ ട്രോളുന്ന ട്രോളർമാർക്ക് ഇതുമാത്രം എങ്ങനെ വെറുതെ വിടാൻ കഴിയും. 
 
പെണ്ണുങ്ങള്‍ വീട്ടിലിരുന്നാ മതി, പ്രസവിച്ചാല്‍ മതി എന്നൊക്കെ ഡയലോഗ് അടിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് ഇന്ത്യയുടെ ഈ മെഡലുകള്‍. പി വി സിന്ധുവിനും സാക്ഷി മാലിക്കിനും അഭിനന്ദനം മാത്രമല്ല, സ്ത്രീകളെ ഞങ്ങള് സംരക്ഷിച്ചോളാം എന്ന് പറഞ്ഞുനടക്കുന്നവര്‍ക്ക് നല്ല വിമര്‍ശനവും ഈ ഒളിംപിക് സ്‌പെഷല്‍ ട്രോളുകളില്‍ ഉണ്ട്.





 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴികള്‍; അടുത്ത അഞ്ച് ദിവസം മഴ, മുന്നറിയിപ്പുകള്‍ ഇങ്ങനെ

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Nilambur By Election: അൻവറിനെ കൂടെ കൂട്ടിയിരുന്നെങ്കിൽ ഭൂരിപക്ഷം 25,000 കടക്കുമായിരുന്നു: രമേശ് ചെന്നിത്തല

ഇറാനിൽ ബോംബ് ഇടാനാണോ ട്രംപിനെ പോയി കണ്ടത്, പാകിസ്ഥാനെതിരെ പരിഹാസവുമായി ഒവൈസി

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചിട്ടും എന്തുകൊണ്ടാണ് റഷ്യ ഇടപെടാത്തത്; പുടിന്റെ മറുപടി ഇതാണ്

അടുത്ത ലേഖനം
Show comments