Webdunia - Bharat's app for daily news and videos

Install App

Onam Holidays 2023: ഇത്തവണ ഓണം എന്ന്? അവധി എത്ര ദിവസം?

Webdunia
ചൊവ്വ, 11 ജൂലൈ 2023 (10:52 IST)
Onam Holidays 2023: മലയാളികളുടെ ഏറ്റവും വലിയ ഉത്സവമാണ് ഓണം. ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരേ മനസോടെയാണ് ഓണം ആഘോഷിക്കുന്നത്. ഇത്തവണ ഓഗസ്റ്റ് 17 വ്യാഴാഴ്ചയാണ് ചിങ്ങ മാസം ഒന്നാം തിയതി. ഓഗസ്റ്റ് 20 നാണ് അത്തം. ഓഗസ്റ്റ് 27 ഞായറാഴ്ച അവധിയാണ്. തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 28 തിങ്കളാഴ്ചയാണ് ഉത്രാടം അഥവാ ഒന്നാം ഓണം. ഓഗസ്റ്റ് 29 ചൊവ്വാഴ്ച തിരുവോണം. ഓഗസ്റ്റ് 30 ന് മൂന്നാം ഓണവും ഓഗസ്റ്റ് 31 വ്യാഴാഴ്ച നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും. അതായത് ഓഗസ്റ്റ് 27 ഞായര്‍ മുതല്‍ ഓഗസ്റ്റ് 31 വ്യാഴം വരെ തുടര്‍ച്ചയായി അഞ്ച് ദിവസം അവധിയായിരിക്കും. 
 
ഓഗസ്റ്റ് 26 നാലാം ശനിയാഴ്ച ബാങ്ക് അവധി കൂടി ആയതിനാല്‍ ബാങ്ക് ജീവനക്കാര്‍ക്ക് 26 മുതല്‍ 29 വരെ നാല് ദിവസം തുടര്‍ച്ചയായി അവധിയും പിന്നീട് ഓഗസ്റ്റ് 30 പ്രവൃത്തിദിനം കഴിഞ്ഞ് ഓഗസ്റ്റ് 31 ശ്രീനാരായണ ഗുരു ജയന്തിയെ തുടര്‍ന്നുള്ള അവധി കൂടി ആയിരിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എനിക്ക് ആ ബ്രേയ്ക്ക് അത്രയും ആവശ്യമായിരുന്നു, ആരും എന്നെ മനസിലാക്കാൻ ശ്രമിച്ചില്ല: ഇഷാൻ കിഷൻ

കൂടാനും പാടില്ല കുറയാനും പാടില്ല, തൈറോയിഡ് ഗ്രന്ഥിയെ കുറിച്ച് ഇക്കാര്യങ്ങള്‍ അറിയണം

മീന്‍ ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മദ്യപാനം ഏതൊക്കെ അവയവങ്ങളെ ബാധിക്കും?

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് മരിച്ചു

സംസ്ഥാനത്ത് മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം; വേണ്ടത് ദിവസവും 200 രൂപയുടെ നാലുലക്ഷം മുദ്രപത്രങ്ങള്‍

വടക്കന്‍ കേരളത്തിലെ മഴയ്ക്കു കാരണം ഇതാണ്

വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുന മര്‍ദ്ദ പാത്തി നിലനില്‍കുന്നു; ഇന്ന് രണ്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

നിര്‍ബന്ധിത ആര്‍ത്തവാവധി സ്ത്രീകള്‍ക്ക് വിപരീത ഗുണം ചെയ്യുമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments