Webdunia - Bharat's app for daily news and videos

Install App

Onam School Vacation: ഇത്തവണ ഓണം അവധി ഒന്‍പത് ദിവസം

Webdunia
ബുധന്‍, 20 ജൂലൈ 2022 (10:37 IST)
Onam Vacation: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാംപാദ വാര്‍ഷിക പരീക്ഷകള്‍ക്ക് ഓഗസ്റ്റ് 24ന് തുടക്കമാകും. ഓഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബര്‍ രണ്ടിനാണ് സ്‌കൂള്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കുക. 
 
സെപ്റ്റംബര്‍ രണ്ടിന് വെള്ളിയാഴ്ച ഓണ അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കും. ഈ വര്‍ഷം ഒമ്പത് ദിവസമാണ് ഓണാഘോഷത്തിനായി സ്‌കൂളുകള്‍ക്ക് അവധി നല്‍കുക. സെപ്റ്റംബര്‍ രണ്ടിന് അടയ്ക്കുന്ന സ്‌കൂള്‍ സെപ്റ്റംബര്‍ 12ന് തുറക്കും. 
 
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാലയങ്ങള്‍ അടഞ്ഞ് കിടന്നിരുന്നതിനാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിദ്യാലയങ്ങളില്‍ ഓണാഘോഷവും അവധിയും വരുന്നത്. ഓണത്തിന് മുന്‍പ് ഒന്നാംപാദ വാര്‍ഷിക പരീക്ഷകള്‍ നടക്കുന്നതിനാല്‍ സ്‌കൂളുകളില്‍ പാഠഭാഗങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു; സര്‍ക്കുലറിലെ മാറ്റങ്ങള്‍ ഇവയാണ്

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

കാലവര്‍ഷം മെയ് 19തോടു കൂടി ബംഗാള്‍ ഉള്‍ക്കടല്‍ എത്തിച്ചേരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതചുഴി

അടുത്ത ലേഖനം
Show comments