Webdunia - Bharat's app for daily news and videos

Install App

ഉമ്മന്‍ചാണ്ടിയടക്കമുള്ള 10 മുന്‍ മന്ത്രിമാര്‍ക്കെതിരെ വിജിലന്‍‌സ് അന്വേഷണം

ബന്ധുനിയമനത്തില്‍ ഉമ്മന്‍ചാണ്ടി കുടുങ്ങുമോ ?; വിജിലന്‍‌സ് അന്വേഷണത്തിന് ഉത്തരവ്

Webdunia
വെള്ളി, 23 ഡിസം‌ബര്‍ 2016 (11:37 IST)
യുഡിഎഫ് കാലത്തെ ബന്ധുനിയമനങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലൻസ് കോടതി വിജിലൻസിനോട് നിർദ്ദേശിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം യുഡിഎഫിലെ 10  പേര്‍ക്കെതിരെയാണ് അന്വേഷണം.

ഉമ്മന്‍ ചാണ്ടിയെ കൂടാതെ വിഎസ്.ശിവകുമാർ, അനൂപ് ജേക്കബ് തുടങ്ങിയവർ അന്വേഷണ പരിധിയിൽ വരും. ഫെബ്രുവരി ആറിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ ഉത്തരവ്.

യുഡിഎഫ് കാലത്ത് ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ നടന്ന നിയമനങ്ങളാണ് അന്വേഷണ പരിധിയില്‍ വരുന്നത്.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments