Webdunia - Bharat's app for daily news and videos

Install App

വസ്ത്രം മാറ്റുന്ന മുറിയിൽ ചൂലിനടിയിൽ ഒളിക്യാമറ വച്ചയാൾ പിടിയിൽ

എ കെ ജെ അയ്യര്‍
ഞായര്‍, 29 മെയ് 2022 (18:31 IST)
എറണാകുളം: എറണാകുളം ജില്ലയിലെ പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടത്തിനടുത്ത് സ്ത്രീകൾക്ക് വസ്ത്രം മാറുന്നതിനായുള്ള മുറിയിൽ ഒളിക്യാമറ വച്ചയാളെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം വെള്ളച്ചാട്ടം കാണാനെത്തിയ മൂവാറ്റുപുഴ സ്വദേശികളുടെ പരാതിയിൽ മലപ്പുറം സ്വദേശയായ ഒരാളെയാണ് പിടികൂടിയത്.

മുറി ഉള്ള കോട്ടേജിന്റെ സാമീപത്തു ഒരു ചെറുപ്പക്കാരൻ കറങ്ങിനടക്കുന്നതു കണ്ടാണ് സംശയം തോന്നി മുറിയിൽ പരിശോധിച്ചത്. തുടർന്നാണ് ഭിത്തിയിൽ ചാരി വച്ചിരുന്ന ചൂലിനടിയിൽ നിന്ന് ക്യാമറ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.

പാമ്പാക്കുടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാൾ എന്നാണു സൂചന. കൂടുതൽ പേർ ഇയാൾക്കൊപ്പം ഉണ്ടോ എന്നാണു പോലീസ് അന്വേഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments