Webdunia - Bharat's app for daily news and videos

Install App

വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നത് കോണ്‍ഗ്രസ്, തൃശൂരിലെ ജനം ബുദ്ധിയുള്ളവരെന്ന് പത്മജ

അഭിറാം മനോഹർ
ബുധന്‍, 5 ജൂണ്‍ 2024 (17:19 IST)
ജാതി കളിക്കുന്നതും വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുന്നതും കോണ്‍ഗ്രസാണെന്നും കേരളത്തില്‍ ഇനിയും താമര വിരിയുമെന്നും ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ജനങ്ങള്‍ക്ക് ബിജെപിയോട് വെറുപ്പില്ല. മതം പറഞ്ഞാല്‍ മാത്രമെ രക്ഷയുള്ളുവെന്ന് കണ്ട് ജനങ്ങളെ തമ്മിലടുപ്പിക്കുന്നത് കോണ്‍ഗ്രസാണെന്നും പത്മജ പറഞ്ഞു.
 
തൃശൂരിലെ തോല്‍വിക്ക് ശേഷം സഹോദരനായ കെ മുരളീധരനുമായി സംസാരിച്ചിട്ടില്ലെന്നും രാഷ്ട്രീയപരമായി രണ്ട് ചേരികളിലാണെങ്കിലും ഇപ്പോഴും അദ്ദേഹം തനിക്ക് സഹോദരന്‍ തന്നെയാണെന്ന് പത്മജ പറഞ്ഞു. തൃശൂരിലെ ജനങ്ങള്‍ നല്ല ബുദ്ധിയുള്ളവരാണ്. സുരേഷ് ഗോപിയെ പോലൊരു മനുഷ്യസ്‌നേഹിക്ക് രാഷ്ട്രീയത്തിനപ്പുറം ബന്ധങ്ങളുണ്ട്. ഒരു വിഭാഗത്തിനും അദ്ദേഹത്തിനോട് അകല്‍ച്ചയില്ലെന്നതിന്റെ തെളിവാണ് തൃശൂരിലെ ഏഴില്‍ ആറ് മണ്ഡലങ്ങളിലും ബിജെപി ലീഡ് ചെയ്തത്. ജാതി പറയുന്നത് കോണ്‍ഗ്രസ് മാറ്റിയില്ലെങ്കില്‍ ആ സംവിധാനം അധികനാള്‍ ഓടില്ലെന്നും പത്മജ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

രാജ്യത്ത സജീവ കൊവിഡ് കേസുകള്‍ കുറയുന്നു; മരണസംഖ്യ കൂടുന്നു, കേരളത്തില്‍ മാത്രം ഒറ്റദിവസം ഏഴ് മരണം

അടുത്ത ലേഖനം
Show comments