Webdunia - Bharat's app for daily news and videos

Install App

പറ്റിച്ചത് ഗൂഗിള്‍ മാപ്പ്! മണ്ണാര്‍ക്കാട് വൈക്കോല്‍ ലോറി ഇടുങ്ങിയ റോഡിലെ ചെളിയില്‍ കുടുങ്ങി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 4 ജൂലൈ 2024 (13:07 IST)
ഗൂഗിള്‍ മാപ്പിനോട് വഴി ചോദിച്ച ലോറിക്ക് എട്ടിന്റെ പണി. മണ്ണാര്‍ക്കാട് വൈക്കോല്‍ ലോറി ഇടുങ്ങിയ റോഡിലെ ചെളിയില്‍ കുടുങ്ങി. തമിഴ്‌നാട്ടില്‍ നിന്നും വന്ന വൈക്കോല്‍ ലോറിയാണ് എടത്തനാട്ടുകരയില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. കരുവാരകുണ്ടിലേക്ക് വന്ന ലോറി എടത്തനാട്ടുകര പൊന്‍പ്പാറ റോഡില്‍ കുടുങ്ങുകയായിരുന്നു.
 
കരുവാരകുണ്ടിലേക്കുള്ള എളുപ്പ വഴിയായ പൊന്‍പാറ റോഡിലേക്ക് തിരിഞ്ഞതാണ് അബദ്ധമായത്. ജസിബി എത്തി ഇരുമ്പ് ചങ്ങല ഉപയോഗിച്ചാണ് കുഴിയില്‍ നിന്നും ലോറിയെ വലിച്ചെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഞ്ചു കുഞ്ഞിനു നേരെ ക്രൂരത : ശിരു ക്ഷേമ സമിതിയിലെ മൂന്നു ആയമാർ അറസ്റ്റിൽ

ഈ നമ്പറുകളിൽ തുടങ്ങുന്ന കോളുകൾ വരുന്നുണ്ടോ?, ശ്രദ്ധ വേണം തട്ടിപ്പാകാൻ സാധ്യത അധികം

പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു,നാളെ ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടില്ല

വിസ തട്ടിപ്പ് കേസിൽ 14 ലക്ഷം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments