Webdunia - Bharat's app for daily news and videos

Install App

തൃത്താലയില്‍ സ്‌കൂള്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിനിടെ പൊട്ടിത്തെറി; വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (11:33 IST)
തൃത്താലയില്‍ സ്‌കൂള്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു. കുമാരനെല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവിനാണ് പൊള്ളലേറ്റത്. സ്‌കൂള്‍ പരിസരത്തെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 
 
കായികമേളയ്ക്ക് ശേഷം കൂട്ടിവച്ചിരുന്ന മാലിന്യങ്ങള്‍ കത്തിക്കുകയായിരുന്നു. 5 മുതല്‍ 10 വരെ ക്ലാസിലെ കുട്ടികളെ ഉപയോഗിച്ചാണ് അധ്യാപകര്‍ മാലിന്യം കത്തിച്ചത്. കുട്ടിയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

SSLC 2025 Results Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു

India- Pakistan: സലാൽ അണക്കെട്ട് തുറന്നുവിട്ട് ഇന്ത്യ, പാകിസ്ഥാൻ പ്രളയഭീതിയിൽ

കെ സുധാകരന്‍ പുറത്ത്, സണ്ണി ജോസഫ് പുതിയ കെപിസിസി പ്രസിഡന്റ്, അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍

പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു

അടുത്ത ലേഖനം
Show comments