Webdunia - Bharat's app for daily news and videos

Install App

പാലക്കാട് നിറഞ്ഞുകിടന്ന കിണര്‍ വറ്റിപ്പോയത് ഒറ്റ ദിവസം കൊണ്ട്; കാരണം ഭൂചലനം!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 25 ജൂണ്‍ 2024 (08:50 IST)
ഇത്രയധികം മഴ പെയ്തിട്ടും പാലക്കാട് കിണര്‍ ഒറ്റദിവസം കൊണ്ട് വറ്റിപ്പോയി. പെരുമണ്ണൂര്‍ പൊന്നത്ത് വളപ്പില്‍ കുഞ്ഞാന്റെ വീട്ടിലെ കിണറാണ് ഒറ്റദിവസം കൊണ്ട് വറ്റിയത്. കിണറില്‍ നിറയെ വെള്ളം ഉണ്ടായിരുന്നതാണ്. സംഭവസ്ഥലത്ത് ഭൂജല വകുപ്പിലെ വിദഗ്ധരെത്തി പരിശോധന നടത്തി. പരിശോധനയില്‍ ഭൂചലനമാണ് വെള്ളം വറ്റിപ്പോകാന്‍ കാരണമെന്ന് കണ്ടെത്തി.
 
ഭൂചലന സമയത്ത് കിണറിനുള്ളിലെ പാറകള്‍ക്കിടയില്‍ വിള്ളലുകള്‍ രൂപപ്പെട്ടുവെന്നും ഈ വിള്ളലുകളിലൂടെ വെള്ളം പൂര്‍ണ്ണമായും ചോര്‍ന്ന് പോയി എന്നുമാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ചാള്‍സ് മൂന്നാമന്‍ രാജാവിന് രാജിക്കത്ത് നല്‍കി

കുവൈറ്റ് തീപിടുത്തം: ശ്രീജേഷിന്റെ സഹോദരിക്ക് ധനസഹായം കൈമാറി

ഡോക്ടര്‍ വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി

ചൂണ്ടയിടുന്നതിനിടെ വിദ്യാർത്ഥിനി കുളത്തിൽ വീണു മുങ്ങി മരിച്ചു

നീറ്റ് പിജി പരീക്ഷ തിയതി പ്രഖ്യാപിച്ചു; പരീക്ഷ നടക്കുന്നത് രണ്ടു ഷിഫ്റ്റുകളിലായി

അടുത്ത ലേഖനം
Show comments