Webdunia - Bharat's app for daily news and videos

Install App

ലോഡ്ജില്‍ അനാശാസ്യമെന്ന് പരാതി: സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റുചെയ്തു

എ കെ ജെ അയ്യര്‍
തിങ്കള്‍, 10 ഓഗസ്റ്റ് 2020 (16:28 IST)
ഷൊര്‍ണ്ണൂര്‍ കുളപ്പുള്ളിയില്‍ അനാശാസ്യത്തിന് എട്ടു പേരെ പോലീസ് അറസ്‌റ് ചെയ്തു. ഒരു ലോഡ്ജില്‍ നിന്നാണ് നാല് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരെ ഷൊര്‍ണ്ണൂര്‍ പോലീസ് അറസ്‌റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
 
മണ്ണേങ്കോട് ഷിബില്‍ (20). മണലൂര്‍ ബിന്ദു, (44) കാറല്‍മണ്ണ ഖദീജത്തുല്‍ ഉബ്രസാന (34), ആസാം സ്വദേശിനി സബീന ഖാത്തൂന്‍ (22), ആസാം സ്വദേശി ശിഖരിണിദാസ് (35), മണികണ്ഠന്‍ പനമണ്ണ (45), ആസാം സ്വദേശി മുബാറക്ക് (36), മുള്ളൂര്‍ക്കര ശബരീഷ് (40) എന്നിവരാണ്  പോലീസ് വലയിലായത്.
 
ഇതുകൂടാതെ ലോഡ്ജിന്റെ ഉടമ ബഷീര്‍ (49), മാനേജര്‍  നാരായണന്‍ (61) എന്നിവരെയും പോലീസ് അറസ്‌റ് ചെയ്തു.  കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം അടിപൊളി നാടാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

KSRTC Bus Accident: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരിക്ക്

നിപ സമ്പർക്കപ്പട്ടികയിൽ 425; 5 പേർ ഐ.സി.യുവിൽ, ഈ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വേണ്ടത് ചെയ്യാം': ബിന്ദുവിന്റെ വീട്ടിലെത്തി ഉറപ്പ് നൽകി ആരോഗ്യമന്ത്രി

അടുത്ത ലേഖനം
Show comments