Webdunia - Bharat's app for daily news and videos

Install App

പാറശാലയില്‍ പത്ത് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിനി പിടിയില്‍

പാറശാലയില്‍ പത്ത് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിനി പിടിയില്‍

Webdunia
ഞായര്‍, 8 മെയ് 2016 (15:47 IST)
തമിഴ്നാട് സ്വദേശിനിയായ സ്ത്രീയെ പത്ത് കിലോ കഞ്ചാവുമായി അധികാരികള്‍ പിടികൂടി. കന്യാകുമാരി പുതുക്കട പണ്ടാരപ്പറമ്പ് തോട്ടവാരം വീട്ടില്‍ മേരി എന്ന 47 കാരിയാണ് അറസ്റ്റിലായത്.
 
കഴിഞ്ഞ ദിവസം രാവിലെ അമരവിളയ്ക്കടുത്ത് ഇഞ്ചിവിള നിന്നാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനുവിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഇവരെ പിടികൂടി അറസ്റ്റ് ചെയ്തത്. ബാഗുമായി സംശയാസ്പദമായ രീതിയില്‍ നില്‍ക്കുകയായിരുന്ന ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് പിടിച്ചത്. 
 
നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ ഇതിനു മുമ്പും കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Rain Alert: സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

Israel-Iran Conflict: ഖത്തറിലെയും ഇറാക്കിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണവുമായി ഇറാൻ; ജാഗ്രത നിര്‍ദേശം

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

അടുത്ത ലേഖനം
Show comments