Webdunia - Bharat's app for daily news and videos

Install App

പത്തനംതിട്ടയില്‍ വോട്ടുചെയ്യാന്‍ പോളിങ് സ്‌റ്റേഷനുകളില്‍ കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ ഓക്‌സിലറി പോളിംഗ് സ്റ്റേഷന്‍ അനുവദിക്കും

ശ്രീനു എസ്
തിങ്കള്‍, 1 ഫെബ്രുവരി 2021 (18:26 IST)
പത്തനംതിട്ട: കോവിഡ് പശ്ചാത്തലത്തില്‍ ഒരു പോളിംഗ് സ്റ്റേഷനില്‍ പരമാവധി 1000 വോട്ടര്‍മാര്‍ക്കായിരിക്കും വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുകയെന്നും ഇതില്‍ കൂടുതല്‍ പേരുള്ളിടത്ത് ഓക്‌സിലറി പോളിംഗ് സ്റ്റേഷന്‍ അനുവദിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ഓക്‌സിലറി പോളിംഗ് സ്റ്റേഷന്‍, കോവിഡ് നിര്‍ദേശങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിനാണ് യോഗം ചേര്‍ന്നത്. നിലവിലുള്ള കെട്ടിടത്തിലോ, അതേ കോമ്പൗണ്ടിനുള്ളില്‍ താല്‍ക്കാലികമായി ഷെഡ് നിര്‍മിച്ചോ, 200 മീറ്റര്‍ ദൂര പരിധിയില്‍ കെട്ടിടം പുതുതായി കണ്ടെത്തിയോ ഓക്‌സിലറി പോളിംഗ് സ്റ്റേഷന്‍ ക്രമീകരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Disha Salian: ദിശയുടെ മരണത്തില്‍ ആദിത്യ താക്കറെയ്ക്ക് പങ്ക്? , സുശാന്തിന്റെ മരണവുമായും ബന്ധമോ?, മഹാരാഷ്ട്രയില്‍ രാഷ്ട്രീയവിവാദം

വേനൽ മഴയെത്തിയെങ്കിലും യുവി വികിരണങ്ങളിൽ കുറവില്ല, കേരളത്തിൽ ഗുരുതരമായ സാഹചര്യം

ടാപ്പിലെ വെള്ളത്തെക്കുറിച്ച് തര്‍ക്കം: കേന്ദ്ര മന്ത്രി നിത്യാനന്ദ റായിയുടെ അനന്തരവന്‍ വെടിയേറ്റ് മരിച്ചു

ബിജാപൂരില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍: 22 മാവോയിസ്റ്റുകളെ വധിച്ചു

Kerala SET Exam 2025 Result: Check SET Exam result here

അടുത്ത ലേഖനം
Show comments