Webdunia - Bharat's app for daily news and videos

Install App

കൂട്ടുകാരികള്‍ക്കൊപ്പം പോകുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി; 16കാരന്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 11 ഫെബ്രുവരി 2025 (16:35 IST)
പത്തനംതിട്ടയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ അയല്‍വാസിയായ 16കാരനും സുഹൃത്തും പിടിയില്‍. പത്തനംതിട്ട അടൂരിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ആയിരുന്നു സംഭവം നടന്നത്. കൂട്ടുകാരികള്‍ക്കൊപ്പം കടയില്‍ പോയി മടങ്ങി വരുന്നതിനിടയായിരുന്നു അതിക്രമം നടന്നത്.
 
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വായ പൊത്തിപ്പിടിച്ച് 16 കാരന്‍ ബലമായി വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. സഹായത്തിന് 19കാരനായ കൂട്ടുകാരനും ഉണ്ടായിരുന്നു. കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് പെണ്‍കുട്ടിയെ 16കാരന്‍ പീഡിപ്പിച്ചത്. ഇതിനുശേഷം 19 കാരനും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.
 
ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം അറിഞ്ഞ ഉടനെ തന്നെ രണ്ടു പ്രതികളെയും പോലീസ് പിടികൂടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ ബസില്‍ ഇരിക്കാനുള്ള സീറ്റിനെ ചൊല്ലി വഴക്ക്; 14 വയസുകാരന്‍ മരിച്ചു

കാട്ടിലൂടെ പോകാന്‍ അനുവാദവും നല്‍കണം, വന്യമൃഗങ്ങള്‍ ആക്രമിക്കാനും പാടില്ല; ഇത് എങ്ങനെ സാധിക്കുമെന്ന് വനം വകുപ്പ് മന്ത്രി

സഹോദരിയുമായി വഴിവിട്ടബന്ധം, രാത്രി മുറിയിലേക്ക് വരാൻ വാട്സാപ്പ് സന്ദേശം, കുട്ടി കരഞ്ഞതോടെ ശ്രീതു മടങ്ങിപോയത് വൈരാഗ്യമായി

ചൂട് മുന്നറിയിപ്പ്; ഇന്നും നാളെയും മൂന്ന് ഡിഗ്രിസെല്‍ഷ്യസ് വരെ ഉയരും

ഇമ്പോർട്ട് ടാക്സ് ചുമത്തിയാൽ തിരിച്ചും പണി തരും. പുതിയ നികുതി നയം പ്രഖ്യാപിച്ച് ട്രംപ്

അടുത്ത ലേഖനം
Show comments