Webdunia - Bharat's app for daily news and videos

Install App

മികച്ച പോലീസ് സ്റ്റേഷന്‍: ഒന്നാം സ്ഥാനം പത്തനംതിട്ട പോലീസ് സ്റ്റേഷനൊപ്പം പങ്കിട്ട് മണ്ണുത്തി പൊലീസ് സ്റ്റേഷന്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 18 ഓഗസ്റ്റ് 2020 (19:55 IST)
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി നേടി പത്തനംതിട്ട പോലീസ് സ്റ്റേഷന്‍. ഒന്നാം സ്ഥാനം തൃശൂര്‍ സിറ്റിയിലെ മണ്ണുത്തി പോലീസ് സ്റ്റേഷനൊപ്പം പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പങ്കിട്ടപ്പോള്‍ ജില്ലയ്ക്കതു വലിയ നേട്ടമായി.
 
സായുധ ബറ്റാലിയന്‍ എഡിജിപി യുടെ നേതൃത്വത്തില്‍ രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി, സര്‍ക്കുലര്‍ 02/2020 പ്രകാരമുള്ള നിബന്ധനകള്‍ എല്ലാം പാലിച്ചുവെന്നുറപ്പാക്കിയ നാല് പോലീസ് സ്റ്റേഷനുകള്‍ തെരഞ്ഞെടുക്കുകയായിരുന്നു.
 
ഒന്നാം സ്ഥാനം പത്തനംതിട്ടയും മണ്ണൂത്തിയും പങ്കിട്ടപ്പോള്‍ പാമ്പാടി പോലീസ് സ്റ്റേഷന്‍ (കോട്ടയം)രണ്ടാം സ്ഥാനവും തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍  (തിരുവനന്തപുരം സിറ്റി )മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള ഒന്നാം സ്ഥാനം നേടിയ പത്തനംതിട്ട പോലീസ് സ്റ്റേഷനെയും, ഈ നേട്ടത്തിന് പരിഗണിക്കുംവിധം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം മികച്ചതാക്കിയ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും ജില്ലാപോലീസ് മേധാവി ആശംസകള്‍ അര്‍പ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

അടുത്ത ലേഖനം
Show comments