Webdunia - Bharat's app for daily news and videos

Install App

വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച സംഭവം; മകൾ ഉപദ്രവിച്ചിട്ടില്ല, നല്ല രീതിയിൽ ആണ് തന്നെ നോക്കുന്നതെന്ന് അമ്മ; വെട്ടിലായത് പൊലീസ്

മകൾക്ക് അനുകൂലമായി മൊഴി നൽകി വൃദ്ധമാതാവ്

Webdunia
തിങ്കള്‍, 28 നവം‌ബര്‍ 2016 (13:00 IST)
പയ്യന്നൂരില്‍ വൃദ്ധമാതാവിനെ മർദ്ദിച്ച സംഭവത്തിൽ മകൾക്ക് അനുകൂലമായി മൊഴി നൽകി അമ്മ. മകൾ ചന്ദ്രമതി തന്നെ മർദ്ദിച്ചിട്ടില്ലെന്ന് ആശുപത്രിയിൽ കഴിയുന്ന അമ്മ കാർത്ത്യായനി പൊലീസിനു മൊഴി നൽകി. തന്നെ മർദ്ദിക്കുകയോ പട്ടിണിക്കിടുകയോ ചെയ്തിട്ടില്ലെന്നും മകൾ തന്നെ നല്ല രീതിയിൽ ആണ് സംരക്ഷിക്കുന്നതെന്നും കാർത്ത്യായനി മൊഴി നൽകി.
 
മാവിഞ്ചേരി സ്വദേശിയായ ചന്ദ്രമതി അമ്മ കാർത്ത്യായനിയെ (75) സ്ഥിരമായി മര്‍ദിക്കുന്നെന്നു കാണിച്ചു സഹോദരന്‍ കുന്നുമ്മല്‍ വീട്ടില്‍ വേണുഗോപാലാണു പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മകളെയും മകളുടെ ഭർത്താവിനേയും പൊലീസ് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് മകൾ ചന്ദ്രമതിക്കും ഭർത്താവിനുമെതിരെ കേസെടുത്തത്. 
 
75 വയസ്സുകാരിയായ അമ്മ കാർത്ത്യായിനിയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ പൊലീസടക്കമുള്ള സൗകര്യങ്ങൾ ഇവരുടെ സഹായത്തിനായുണ്ട്. ആശുപത്രിയിൽ കഴിയവെയാണ് കാർത്ത്യായനി മകൾക്ക് അനുകൂലമായി മൊഴി നൽകിയിരിക്കുന്നത്. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡംബല്‍ കൊണ്ട് തലയ്ക്കടിച്ച് 18 കാരനെ കൊന്നു; 16 വയസ്സുകാരന്‍ അറസ്റ്റില്‍

തേനിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികള്‍ മരിച്ചു

അറിയാതെ മലവും മൂത്രവും പോകുന്ന അസാധാരണ അസുഖം; 14 കാരിക്ക് പുതുജീവിതം സമ്മാനിച്ച് ആരോഗ്യവകുപ്പ്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments