Webdunia - Bharat's app for daily news and videos

Install App

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധപൂർവം മദ്യം കഴിപ്പിച്ചവർ പിടിയിലായി

Webdunia
ഞായര്‍, 13 ഓഗസ്റ്റ് 2023 (17:22 IST)
ആലപ്പുഴ : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധപൂർവം മദ്യം കഴിപ്പിച്ചവ രണ്ടു പേർ പോലീസ് പിടിയിലായി. പതിനേഴുകാരിയായ ഓച്ചിറ സ്വദേശിനിയെയാണ് വൈഫൈ കണക്ഷൻ എടുത്ത് കൊടുക്കാമെന്നു വിശ്വസിപ്പിച്ചു കാറിൽ തട്ടിക്കൊണ്ടുപോയത്. ഇതുമായി ബന്ധപ്പെട്ടു ഓച്ചിറ വായനാകാം സ്വദേശി രാഹുൽ (28), കരുനാഗപ്പള്ളി തഴവ വടക്ക് സ്വദേശി രാജേഷ് (39) എന്നിവരാണ് അറസ്റ്റിലായത്.
 
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം.  കായകുളം ബോട്ട് ജെട്ടിക്കടുത്ത് കുട്ടിയെ എത്തിച്ചശേഷം ബലാൽക്കാരമായി മദ്യം കുടിപ്പിക്കുകയായിരുന്നു. എന്നാൽ സംഭവം ശ്രദ്ധയിൽ പെട്ട ചില യുവാക്കൾ ഇത് ചോദ്യം ചെത്തതോടെ കാറിൽ ഉണ്ടായിരുന്നവർ നാട്ടുകാരുമായി വാക്കേറ്റം നടത്തി. നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതോടെ പോലീസ് എത്തി ഇരുവരെയും പിടികൂടുകയായിരുന്നു.    
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴ ഒറ്റമശ്ശേരി കടല്‍ത്തീരത്തടിഞ്ഞ നീല തിമിംഗലത്തിന്റെ ജഡം സംസ്‌കരിക്കാന്‍ ചിലവായത് 4ലക്ഷം രൂപ!

പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ്സുകാരന്‍ മരിച്ചു; സ്‌കൂളിലെ ഹെഡ്മാസ്റ്ററിനെ പൊലീസ് അറസ്റ്റുചെയ്തു

കൊച്ചുവേളി - കൊല്ലം - പുനലൂർ-താമ്പരം പ്രതിവാര എ.സി. സ്പെഷ്യൽ ട്രെയിൻ II മുതൽ

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ട്

മഴ ശക്തമാകുന്നു: ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments