Webdunia - Bharat's app for daily news and videos

Install App

അധോലോകത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങളാണ് സിനിമാ രംഗത്തുള്ളവര്‍ നടത്തുന്നത്; ക്രിമിനലുകളെ തുരത്താന്‍ സര്‍ക്കാര്‍ സിനിമാ ലോകത്തിനൊപ്പം നില്‍ക്കും: മുഖ്യമന്ത്രി

ക്രിമിനല്‍ സ്വഭാവമുള്ളവര്‍ സിനിമയില്‍ കൂടുന്നുവെന്ന് മുഖ്യമന്ത്രി

Webdunia
വെള്ളി, 24 ഫെബ്രുവരി 2017 (11:42 IST)
ക്രിമിനല്‍ സ്വഭാവമുള്ള ആളുകള്‍ സിനിമാ രംഗത്ത് വര്‍ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധോലോകത്തെ വെല്ലുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സിനിമാ രംഗത്തുള്ളവര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
സിനിമാ രംഗത്തേക്ക് ആളുകളെ തിരഞ്ഞെടുക്കുമ്പോള്‍ ചലച്ചിത്രരംഗത്തുള്ളവര്‍ക്ക് സൂക്ഷ്മത വേണം ക്രിമിനലുകളെ തുരത്താന്‍ ഈ സര്‍ക്കാര്‍ സിനിമാ ലോകത്തിനൊപ്പം നില്‍ക്കുമെന്നും പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ലോഞ്ചിനിടയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

India- Afghanistan: ഒപ്പം നിന്നു, മേഖലയിലെ സുഹൃത്ത്: അഫ്ഗാനിലെ താലിബാൻ സർക്കാരുമായുള്ള സഹകരണം വർധിപ്പിക്കാമെന്ന് ഇന്ത്യ, ചർച്ച നടത്തി എസ് ജയ് ശങ്കർ

ആലപ്പുഴയില്‍ യുവാവ് മരിച്ചത് കോളറ ബാധിച്ചല്ല, പരിശോധനാഫലം നെഗറ്റീവ്

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: അഭിഭാഷകന്‍ ബെയിലിന്‍ ദാസിന് ജാമ്യമില്ല

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ തൊടുത്തത് 15 ബ്രഹ്മോസ് മിസൈലുകള്‍; പാക്കിസ്ഥാന്റെ 11 വ്യോമതാവളങ്ങളില്‍ കനത്ത നാശം വിതച്ചു

K.Sudhakaran: 'മെരുങ്ങാതെ സുധാകരന്‍'; പിന്നില്‍ നിന്ന് കുത്തിയവരെ അറിയാം

അടുത്ത ലേഖനം
Show comments