Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പയ്യന്നൂർ റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ടി വി രാമചന്ദ്രനാണ് സസ്പെൻഷന്‍

Webdunia
ബുധന്‍, 19 ഏപ്രില്‍ 2017 (15:21 IST)
മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റുമന്ത്രിമാരെയും ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ച് പോസ്റ്റിട്ട എക്സൈസ് ഉദ്യോഗസ്ഥനെ അധികാരികൾ സസ്‌പെൻഡ് ചെയ്തു. പയ്യന്നൂർ റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ടി വി രാമചന്ദ്രനാണ് സസ്പെൻഷനിലായത്.
 
എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗാണ് സസ്‌പെൻഷൻ ഉത്തരവിട്ടത്. സർക്കാർ ഡ്യൂട്ടി സമയത്ത് സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്ന സർക്കാർ ഉത്തരവ് ലംഘിച്ച് എന്ന അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായും അറിയിപ്പിൽ പറയുന്നു. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശ്ശൂരില്‍ വീട് കയറി ആക്രമണം; രണ്ട് യുവാക്കള്‍ കുത്തേറ്റ് മരിച്ചു

തൃശൂരില്‍ വീട് കയറി ആക്രമണം: രണ്ട് യുവാക്കള്‍ കുത്തേറ്റു മരിച്ചു

MT Vasudevan Nair: സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ത്ത എഴുത്തുകാരന്‍; മിതഭാഷിണി ആയിരിക്കുമ്പോഴും ഉറച്ച വിമര്‍ശനങ്ങള്‍

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

അടുത്ത ലേഖനം
Show comments