Webdunia - Bharat's app for daily news and videos

Install App

മണിയെ കൈവിടാതെ വീണ്ടും മുഖ്യമന്ത്രി; മന്ത്രിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് പിണറായി

പിണറായി വിജയൻ എന്നും മണിയോടോപ്പം

Webdunia
ബുധന്‍, 26 ഏപ്രില്‍ 2017 (10:16 IST)
പെമ്പിളൈ ഒരുമൈയ്ക്കെതിരെ പരാമർശങ്ങൾ നടത്തിയ മ‌ന്ത്രി എം എം മണിയെ വീണ്ടും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ മണിയുടെ പ്രസംഗം വളച്ചൊടിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രസംഗത്തിൽ മണി ഖേദം പ്രകടിപ്പിച്ചതിനാൽ ഇനി ഇക്കാര്യത്തിൽ ചർച്ച വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
മൂന്നാറിൽ സമരം ചെയ്യുന്നവർക്കെതിരെ അനാവശ്യ കേസെടുത്തി‌ട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാറിൽ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിന് ആവശ്യമായ ജനങ്ങളുടെ പിന്തുണ പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുരിശ് പൊളിച്ച് നീക്കിയത് അനുവാദമില്ലാതെയാണെന്നും സഭയുടെ വിലപ്പെട്ട സമയം കളയരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.  

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പേവിഷ ബാധയേറ്റ് ഏഴ് വയസ്സുകാരി മരിച്ചു; ഒരു മാസത്തിനിടെ ഏഴ് പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു

Kerala Weather: തൃശൂര്‍ പൂരം മഴ കൊണ്ടുപോകാന്‍ സാധ്യത; മധ്യകേരളത്തില്‍ ജാഗ്രത

Houthi Strike: ഇസ്രായേലിലെ പ്രധാനവിമാനത്താവളത്തിന് നേരെ ഹൂതി മിസൈലാക്രമണം, ഉന്നതതല യോഗം വിളിച്ച് നെതന്യാഹു

മൂലയ്ക്കിരുത്താൻ ഒരു നേതാവ് പ്രവർത്തിക്കുന്നു, രോഗിയാണെന്ന് പറഞ്ഞ് പരത്തുന്നുവെന്ന് കെ സുധാകരൻ

ബസ് യാത്രക്കിടെ യുവതിക്കു നേരെ ലൈംഗികാതിക്രമം യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments