ആർ എസ് എസ് അജണ്ട കേരളത്തിന്റെ നെഞ്ചിൽ കുത്തിക്കയറ്റാനുള്ള അമിത് ഷായുടെ വിഫല മോഹത്തിൽ സഹതപിക്കുന്നു: വിമര്‍ശനവുമായി മുഖ്യമന്ത്രി

അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നുവെന്ന് മുഖ്യമന്ത്രി

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (12:03 IST)
ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി അധ്യക്ഷന്‍ നടത്തുന്ന മത-ജാതി വിദ്വേഷധനാധിപത്യ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ലെന്നും അദ്ദേഹത്തിന്‍റെ അമിതാവേശം അതിരുകടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ബിജെപിക്ക് നിലനിൽപ്പില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അമിത് ഷാ പച്ചക്കള്ളങ്ങളും പ്രകോപനപ്പെരുമഴയുമായി ഇറങ്ങിയതെന്നും പിണറായി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
 
പോസ്റ്റ് വായിക്കാം:

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments