Webdunia - Bharat's app for daily news and videos

Install App

രണ്ടാം പിണറായി സര്‍ക്കാര്‍: നയിക്കാന്‍ ഇവര്‍, വകുപ്പുകള്‍ ഇങ്ങനെ

Webdunia
ബുധന്‍, 19 മെയ് 2021 (13:32 IST)
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായി. ഇന്നുചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായത്.

സിപിഎം

 പിണറായി വിജയന്‍ - മുഖ്യമന്ത്രി, ആഭ്യന്തരം, വിജിലന്‍സ്  

പി.രാജീവ് - വ്യവസായവകുപ്പ്, നിയമം

കെ.എന്‍.ബാലഗോപാല്‍ - ധനകാര്യം 

എം.വി.ഗോവിന്ദന്‍ - തദ്ദേശസ്വയംഭരണ വകുപ്പ്, എക്‌സൈസ് 

വീണ ജോര്‍ജ് - ആരോഗ്യം

വി.എന്‍.വാസവന്‍ - സഹകരണം, രജിസ്‌ട്രേഷന്‍

കെ.രാധാകൃഷ്ണന്‍ - ദേവസ്വം വകുപ്പ്, പാര്‍ലമെന്ററി കാര്യം 

ആര്‍.ബിന്ദു - ഉന്നതവിദ്യാഭ്യാസം 

വി.ശിവന്‍കുട്ടി - വിദ്യാഭ്യാസവകുപ്പ്, തൊഴില്‍

മുഹമ്മദ് റിയാസ് - പൊതുമരാമത്ത്, ടൂറിസം 

സജി ചെറിയാന്‍ - ഫിഷറീസ്, സാംസ്‌കാരികം 

വി.അബ്ദുറഹിമാന്‍ (സ്വതന്ത്രന്‍) - ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

 സിപിഐ 
 
ജെ.ചിഞ്ചുറാണി-ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
 
കെ.രാജൻ- റവന്യു
 
പി.പ്രസാദ്- കൃഷി
 
ജി.ആർ. അനിൽ- സിവിൽ സപ്ലൈസ്

Others
 
അഹമ്മദ് ദേവര്‍കോവില്‍ (ഐഎന്‍എല്‍) - തുറമുഖവകുപ്പ് 

കെ.കൃഷ്ണന്‍കുട്ടി (ജനതാദള്‍ എസ്) - വൈദ്യുതവകുപ്പ് 
 
റോഷി അഗസ്റ്റിന്‍ (കേരള കോണ്‍ഗ്രസ് എം) - ജലസേചനം 

ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്) - ഗതാഗതവകുപ്പ് 

എ.കെ.ശശീന്ദ്രന്‍ (എന്‍സിപി) - വനം വകുപ്പ് 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

വ്യോമസേനയില്‍ അഗ്നിവീരാകാന്‍ അവസരം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 7 മുതല്‍

2025ൽ എയർ കേരള പറന്നുയരും, പ്രവർത്തനം ആരംഭിക്കുക കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു; അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്ന് വിസ്മയയുടെ പിതാവ്

അടുത്ത ലേഖനം
Show comments