Webdunia - Bharat's app for daily news and videos

Install App

അലനും താഹയും മാവോയിസ്റ്റുകൾ, സിപിഎം പ്രവർത്തകരല്ല :മുഖ്യമന്ത്രി

അഭിറാം മനോഹർ
ശനി, 7 ഡിസം‌ബര്‍ 2019 (14:23 IST)
കോഴിക്കോട് യു എ പി എ കേസിൽ റിമാൻഡിൽ കഴിയുന്ന അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയായിരുന്നു അദ്ദേഹം. 
 
അവർ മാവോയിസ്റ്റുകളാണ്. സി പി എം പ്രവർത്തരൊന്നും അല്ല. പരിശോധന നടന്നു കഴിഞ്ഞുവല്ലോ, അതെല്ലാം വ്യക്തമായതാണ് മുഖ്യമന്ത്രി പറഞ്ഞു.
 
സി പി എം അംഗങ്ങളായ അലനെയും താഹയേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് കാണിച്ച് പോലീസ് ഇവർക്കെതിരെ യു എ പി എ ചുമത്തുകയും ചെയ്തിരുന്നു. 
 
യു എ പി എ കേസിൽ ഇരുവരും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും രണ്ടുപേർക്കും ജാമ്യം അനുവദിച്ചിരുന്നില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിതീവ്ര മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ടെയ്‌നറുകൾ കരയ്ക്കടിഞ്ഞാൽ തൊടരുത്, അകത്ത് എന്താണുള്ളതെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബി.ജെ.പി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

കപ്പല്‍ ചുഴിയില്‍പ്പെട്ടു? കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം, ജീവനക്കാർ സുരക്ഷിതർ

അതിതീവ്ര മഴ; മലങ്കര ഡാമിന്റെ 5 ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു

അടുത്ത ലേഖനം
Show comments