Webdunia - Bharat's app for daily news and videos

Install App

പൂർണ വിധി കിട്ടട്ടെ, എന്നിട്ട് വേണ്ട നടപടികൾ ചെയ്യാം; കോടതിവിധിയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി

ആദ്യം വിധി കൈയ്യിൽ കിട്ടട്ടെ, എന്നിട്ട് തീരുമാനിക്കാം നടപടികൾ: പിണറായി വിജയൻ

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2017 (14:56 IST)
ടി പി സെൻകുമാറിനെ ഡിജിപി സ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്ന സുപ്രിംകോടതിയുടെ വിധി കിട്ടിയശേഷം സെന്‍കുമാറിന്റെ കാര്യത്തില്‍ നിയമപരമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ. സെൻകുമാറിന് അനുകൂലമായ സുപ്രിംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  
 
സുപ്രീംകോടതി സുപ്രീംകോടതിയാണ്. നമ്മുടെ രാജ്യം നിയമവാഴ്ചയുളള രാജ്യമാണ്. ഭരണരംഗത്തുളള നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നവയുണ്ടാകും. ഭരണരംഗത്തുളളവയില്‍ തന്നെ നിയമപരമായ നടപടികളാണ് കോടതികള്‍ പരിശോധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. .
 
കോടതിവിധിയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ പൂര്‍ണ വിധി കൈയില്‍ കിട്ടുമെന്നാണ് കരുതുന്നത്. ഈ വിഷയത്തിൽ പൂർണ വിധി കിട്ടി കഴിഞ്ഞാല്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നത് എന്താണോ, അതിന്റെ അടിസ്ഥാനത്തില്‍ ആ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

അടുത്ത ലേഖനം
Show comments