Webdunia - Bharat's app for daily news and videos

Install App

മുന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ മണി തടസം നിന്നിട്ടില്ല; പ്രസംഗത്തിൽ സ്ത്രീവിരുദ്ധത ഉണ്ടായിരുന്നില്ല - മുഖ്യമന്ത്രി

മണിയുടെ പ്രസംഗത്തിൽ സ്ത്രീവിരുദ്ധത ഉണ്ടായിരുന്നില്ല - മുഖ്യമന്ത്രി

Webdunia
ബുധന്‍, 17 മെയ് 2017 (09:47 IST)
വൈദ്യുതി മന്ത്രി എംഎം മണിയുടെ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍.

മണിയുടെ വാക്കുകളിൽ സ്ത്രീ വിരുദ്ധ ഇല്ല എന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെടുക്കാതിരുന്നത്. സാധാരണ നിയമ നടപടി അനുസരിച്ച്​ കേസെടുക്കത്തക്ക വിധംഒന്നും അദ്ദേഹത്തി​​ന്റെ  പ്രസംഗത്തിൽ ഉണ്ടായിരുന്നില്ലെന്നും ചോദ്യോത്തരവേളയില്‍  മുഖ്യമന്ത്രി പറഞ്ഞു.

മുന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിന്​ മണി തടസം നിന്നിട്ടില്ല. ഒരു എംഎൽഎയോ മന്ത്രിയോ തടസം നിന്നാൽ കൈയേറ്റം ഒഴിപ്പിക്കൽ അവസാനിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സെൻകുമാർ കേസിൽ പുനഃപരിശോധനാ ഹരജി നൽകിയത്​ വ്യക്​തമായ നി​യമോപദേശത്തി​​ന്റെ അടിസ്​ഥാനത്തിലാണ്​. വിധി നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments