Webdunia - Bharat's app for daily news and videos

Install App

എ​ഴു​ത്തു​കാ​ർ​ക്കെ​തി​രേ​യു​ള്ള ഭീ​ഷ​ണി കേ​ര​ള​ത്തി​ൽ വി​ല​പ്പോ​വി​ല്ല: മുഖ്യമന്ത്രി

എ​ഴു​ത്തു​കാ​ർ​ക്കെ​തി​രേ​യു​ള്ള ഭീ​ഷ​ണി കേ​ര​ള​ത്തി​ൽ വി​ല​പ്പോ​വി​ല്ല: മുഖ്യമന്ത്രി

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (21:29 IST)
ചി​ല വ​ർ​ഗീ​യ ശ​ക്തി​ക​ൾ എ​ഴു​ത്തു​കാ​ർ​ക്കു മ​ര​ണ​വാ​റ​ന്‍റ് അ​യ​ക്കു​ക​യാ​ണെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി
വി​ജ​യ​ന്‍. എ​ഴു​ത്തു​കാ​ർ​ക്കെ​തി​രേ​യു​ള്ള ഭീ​ഷ​ണി കേ​ര​ള​ത്തി​ൽ വി​ല​പ്പോ​വി​ല്ല. രാജ്യത്ത് ആര്‍എസ്എസിനെ എതിര്‍ത്താല്‍ കൊല്ലുമെന്ന അവസ്ഥയാണുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് പോലും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗൗ​രി ല​ങ്കേ​ഷി​ന്‍റെ വ​ധ​ത്തേ​ക്കാ​ൾ ഞെ​ട്ടി​ക്കു​ന്ന​ത് ആ ​കൊ​ല​പാ​ത​ക​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കു​ന്ന​താ​ണ്. കേരളാ സ​ർ​ക്കാ​ർ ആ​ർ​ക്കൊ​പ്പ​മാ​ണെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​വ​ർ ഓ​ർ​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ ഓ​ർ​മി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രി​ന​റി​യാം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജീവിച്ചിരിക്കുന്ന എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം നടത്താനാണ് ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞത്. ഇത് നടപ്പാക്കാനുള്ള ഇടമല്ല കേരളം. കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധത അന്ധകാര ശക്തികള്‍ക്ക് തകര്‍ക്കാനാകില്ലെന്നും വ​ർ​ഗീ​യ ശ​ക്തി​ക​ൾക്ക് മുന്നറിയിപ്പായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു, ഞാന്‍ എന്റെ മകനു വേണ്ടി ജീവിച്ചു: ഹൈക്കോടതി വിധിയില്‍ തകര്‍ന്ന് പ്രഭാവതി അമ്മ

സുപ്രീം കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി; ഫരീദാബാദ് സ്ത്രീക്ക് 1.25 ലക്ഷം രൂപ പിഴ

ജിഎസ്ടി ഘടന പരിഷ്‌കരണം: സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി

സർവീസ് സഹകരണ ബാങ്കുകളിൽ ജോലി, ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

പാക് ഭീകരവാദികൾ നേപ്പാൾ വഴി നുഴഞ്ഞുകയറി?, ബിഹാറിൽ കനത്ത ജാഗ്രതാനിർദേശം

അടുത്ത ലേഖനം
Show comments