പി​റ​വം വ​ലി​യ​പ​ള്ളി​യി​ൽ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ്ര​വേ​ശി​ച്ച് കുർ‌ബാന നടത്തി; നടുറോഡിൽ കുർബാന നടത്തി പ്രതിഷേധ റാലി സംഘടിപ്പിച്ച് യാക്കോബായ സഭാംഗങ്ങൾ

സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇന്ന് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ്ര​വേ​ശി​ച്ചത്.

തുമ്പി എബ്രഹാം
ഞായര്‍, 29 സെപ്‌റ്റംബര്‍ 2019 (11:48 IST)
പി​റ​വം സെ​ന്‍റ് മേ​രീ​സ് വ​ലി​യ​പ​ള്ളി​യി​ൽ സുപ്രിംകോടതി വിധി നടപ്പാക്കി.  സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇന്ന് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ്ര​വേ​ശി​ച്ചത്. ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തിന് ഞാ​യ​റാ​ഴ്ച രാ​വി​ലെ കു​ർ​ബാ​ന ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എന്നാൽ യാ​ക്കോ​ബാ​യ വി​ഭാ​ഗം പ​ള്ളി​ക്കു സ​മീ​പം റോ​ഡി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി പ്രതിഷേധിച്ചു. പ​ള്ളി​യും പ​രി​സ​ര​ങ്ങ​ളും ജി​ല്ലാ കലക്റ്റ​​​റു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ക്ര​മ​സ​മാ​ധാ​പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ലേ​ക്കു മാ​റ്റാ​നും നി​ർ​ദേ​ശ​മു​ണ്ടായിരുന്നു.
 
ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത നി​യോ​ഗി​ച്ച വി​കാ​രി​യ​ട​ക്ക​മു​ള്ള പു​രോ​ഹി​ത​ർ​ക്കു മ​ത​പ​ര​മാ​യ ച​ട​ങ്ങ് ന​ട​ത്താ​മെ​ന്നും 1934 ലെ ​ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ക്കു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് ആ​രാ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ റോഡിന് 30000 കിലോമീറ്റര്‍ വരെ വളവുകളില്ല; 14 രാജ്യങ്ങളെയും രണ്ട് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്നു!

പിഎം ശ്രീയില്‍ കേന്ദ്രം ബുധനാഴ്ച നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി

ക്ഷേമ പെന്‍ഷന്‍: നവംബറില്‍ കുടിശ്ശികയടക്കം 3,600 രൂപ ലഭിക്കും

അടുത്ത ലേഖനം
Show comments