Webdunia - Bharat's app for daily news and videos

Install App

കേരള കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനില്ല; അനുനയചര്‍ച്ചയ്ക്കില്ല; രാഷ്‌ട്രീയവിമര്‍ശനം സമയമാകുമ്പോള്‍; യുഡിഎഫിലേക്ക് മാണിയെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി

മാണിയുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമയമായില്ലെന്ന് കുഞ്ഞാലിക്കുട്ടി

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2016 (08:58 IST)
കേരള കോണ്‍ഗ്രസു(എം)മായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമയമായില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മാണിയുമായി അനുനയ ചര്‍ച്ചയ്ക്കില്ല. എന്നാല്‍, രാഷ്‌ട്രീയവിമര്‍ശനം സമയമാകുമ്പോള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
 
കേരള കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനില്ല. കേരള കോണ്‍ഗ്രസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന രാഷ്‌ട്രീയ നിലപാടില്‍ മുസ്ലിം ലീഗിന്റെ നിലപാട് ഇപ്പോള്‍ പറയുന്നില്ല. മാണിയുമായി അനുനയ ചര്‍ച്ചയ്ക്ക് ലീഗ് തയ്യാറല്ലെങ്കിലും മാണിയുമായി സൌഹൃദത്തിന്റെ പേരില്‍ ആശയവിനിമയം നടത്തിയേക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
 
മാണിയുടെ രാഷ്‌ട്രീയനിലപാടില്‍ രാഷ്‌ട്രീയവിമര്‍ശനം സമയമാകുമ്പോള്‍ നടത്തുമെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി യു ഡി എഫിലേക്ക് മാണിയെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കില്ലെന്നും വ്യക്തമാക്കി.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments