Webdunia - Bharat's app for daily news and videos

Install App

കാല്‍ വഴുതി കിണറ്റില്‍ വീണ നാടകനടന് ദാരുണാന്ത്യം

നാടകനടനായ 56 കാരന്‍ കഴിഞ്ഞ ദിവസം കിണറ്റില്‍ വീണു മരിച്ചു

Webdunia
ചൊവ്വ, 12 ജൂലൈ 2016 (11:17 IST)
നാടകനടനായ 56 കാരന്‍ കഴിഞ്ഞ ദിവസം കിണറ്റില്‍ വീണു മരിച്ചു. കുണ്ടറ ചെറുമൂട് മുരളി അഥവാ ബാബു ആണ്  കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്  വീട്ടിലെ കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണു മരിച്ചത്.
 
വിവരം അറിഞ്ഞെത്തിയ കുണ്ടറ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ മുരളിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം അനശ്വര, വയലാര്‍ നാടകവേദി, കൊല്ലം ദൃശ്യകല, കൊല്ലം തനിമ, ടാഗോര്‍, കാഞ്ഞിരപ്പള്ളി അമല എന്നീ നാടക സമിതികളില്‍ മുരളി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

അടുത്ത ലേഖനം
Show comments