പ്ളസ് ടു: 379 അധികബാച്ചുകൾ, 40കുട്ടികളില്ലെങ്കില്‍ ബാച്ചില്ല

Webdunia
ബുധന്‍, 23 ജൂലൈ 2014 (12:11 IST)
ചര്‍ച്ചകള്‍ക്കൊടുവില്‍ സംസ്ഥാനത്തെ പ്ളസ് ടു വിഷയത്തില്‍ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ അദ്ധ്യയനവർഷം പ്ളസ് ടുവിന് 379 അധിക ബാച്ചുകൾ അനുവദിക്കാനാണ് തീരുമാനം. ഇതോടെ ആകെ അനുവദിച്ച ബാച്ചുകളുടെ എണ്ണം 699 ആയി. 40 കുട്ടികളില്‍ താഴെയുള്ള സ്ഥലങ്ങളില്‍ സ്കൂളുകളില്‍ ഈ വര്‍ഷം പുതിയ ബാച്ചുകള്‍ അനുവദിക്കുയില്ല.

പുതിയ ബാച്ചുകളിലേക്ക്  പുതിയ ബാച്ചുകളിലേക്ക് സ്ഥിര നിയമനമുണ്ടാവില്ലെന്ന നിര്‍ദേശം വച്ചിട്ടുണ്ട്. പുതിയ ബാച്ചുകളിൽ അദ്ധ്യാപകരെ നിയമിക്കില്ല. പകരം അദ്ധ്യാപക ബാങ്കിൽ നിന്നാവും നിയമനം നടത്തുക. ഗസ്റ്റ് അദ്ധ്യാപകരെയും നിയമിക്കും.

സാമ്പത്തിക ബാദ്ധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. 134 സ്കൂളുകളിൽ ഓരോ ബാച്ചും അപ്ഗ്രേഡ് ചെയ്ത സ്കൂളുകളിൽ 186 ബാച്ചുകളും നേരത്തെ അനുവദിച്ചിരുന്നു. പുതിയ തീരുമാനത്തോടെ സർക്കാരിന് 650 കോടിയുടെ അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാവും.

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് കസ്റ്റഡി മര്‍ദ്ദന കേസില്‍ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

ഇസ്ലാമാബാദില്‍ അഫ്ഗാന്‍ താലിബാന്റെ വ്യോമാക്രമണം; അസിം മുനീറിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് കൊല്ലപ്പെട്ടു

സുരേഷ് ​ഗോപി പറഞ്ഞ ആ 'മറ്റേ മോൻ' ഞാൻ ആയിരിക്കാം, എയിംസ് വരില്ലെന്ന് പറഞ്ഞത് പ്രകോപനമായി: കെ.ബി ​ഗണേഷ് കുമാർ

ഭരണഘടനാ വിരുദ്ധ പ്രസംഗം; തുടരന്വേഷണത്തില്‍ തെളിവില്ല, മന്ത്രി സജി ചെറിയാന് വീണ്ടും ക്ലീന്‍ ചിറ്റ്

പോലീസിനെ അസഭ്യം പറഞ്ഞതിന് ഒമ്പത് ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, രണ്ട് പേര്‍ അറസ്റ്റില്‍

Show comments