Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് അഞ്ച് പോക്‌സോ കോടതികള്‍കൂടിആരംഭിച്ചു

എ കെ ജെ അയ്യര്‍
ചൊവ്വ, 3 നവം‌ബര്‍ 2020 (10:20 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി അഞ്ച് പോക്‌സോ കോടതികള്‍ കൂടി ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഈ കോടതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
 
നെയ്യാറ്റിന്‍കര, മഞ്ചേരി, ആലുവ, ഹോസ്ദുര്‍ഗ്, തിരൂര്‍ എന്നിവിടങ്ങളിലാണ് പുതിയ പോക്‌സോ കോടതികള്‍. പുതിയ കോടതികളിലേക്ക് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്മാരെയും നിയമിച്ചിട്ടുണ്ട്.
 
നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍  പോക്‌സോ കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പതിനേഴു കോടതികള്‍ മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ചടങ്ങില്‍ മന്ത്രിമാരായ എ.കെ ബാലന്‍, കെ.കെ.ശൈലജ, ജസ്റ്റിസ് ഇ.എം.ബാദര്‍, ജസ്റ്റിസ് അമിത് റാവല്‍ എന്നിവര്‍ പ്രസംഗിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments