Webdunia - Bharat's app for daily news and videos

Install App

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം : സി.പി.എം നേതാവിനെതിരെ പോക്സോ കേസ്

എ കെ ജെ അയ്യര്‍
വെള്ളി, 11 ഓഗസ്റ്റ് 2023 (19:46 IST)
കണ്ണൂർ: പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി.പി.എം നേതാവിനെതിരെ പോലീസ് പോക്സോ വകുപ്പനുസരിച്ചു കേസെടുത്തു. കണ്ണൂർ ചെറുതാഴത്തെ മധുസൂദനനെതിരെയാണ് പോലീസ് കേസെടുത്തത്.

സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
സി.പി.എം മുൻ ബ്രാഞ്ച സെക്രട്ടറികൂടിയായ ഇയാൾക്കെതിരെ പരിയാരം പൊലീസാണ് കേസെടുത്തത്.
പരാതിയെ തുടർന്ന് മധുസൂദനൻ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് മാറ്റിയിരുന്നു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരാഴ്ചയ്ക്കുള്ളില്‍ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കും!

വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ബെംഗളൂരു നഗരത്തില്‍ മൃഗങ്ങളെ കൊല്ലുന്നതും ഇറച്ചി വില്‍പനയും നിരോധിച്ചു

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്; ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവ ബത്ത

കുറ്റം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും കുടുംബത്തിനും ഉണ്ടാകുന്ന മനോവ്യഥക്ക് ആര് ഉത്തരവാദിയാകും; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

ഏറ്റെടുക്കുന്നത് 290.58 ഹെക്ടര്‍ ഭൂമി, കൊച്ചിയില്‍ വരാനിരിക്കുന്നത് വന്‍ വികസനം, ബൈപാസ് നഗരത്തിന്റെ മുഖം മാറ്റും

അടുത്ത ലേഖനം
Show comments