Webdunia - Bharat's app for daily news and videos

Install App

ബസ്സിൽ വച്ച് പീഡനശ്രമം : 55 കാരനു അഞ്ചു വർഷം തടവ്

എ കെ ജെ അയ്യര്‍
ബുധന്‍, 26 ജൂലൈ 2023 (16:36 IST)
കണ്ണൂർ: ബസ് യാത്രയ്ക്കിടെ പതിനൊന്നുകാരനായ ബാലനെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കനു കോടതി അഞ്ചു വര്ഷം തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് മണിപ്പാറ നുച്യാട് വലിയ കടയിൽ ജയിൻസ് എന്ന അമ്പത്തഞ്ചുകാരനെ തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2018 സെപ്തംബർ ഒമ്പതിന് ഉച്ച കഴിഞ്ഞായിരുന്നു. ശ്രീകണ്ഠാപുരത്തു നിന്ന് പയ്യാവൂര്ക്ക് പോയ സ്വകാര്യ ബേസിൽ മാതാവിനൊപ്പം യാത്ര ചെയ്ത ബാലനെ പ്രതിയായ ജെയിംസ് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി.

കുട്ടിയുടെ വസ്ത്രം അഴിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി തടഞ്ഞു. തുടർന്ന് ജെയിംസ് സ്വയം നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പയ്യാവൂർ എസ്.ഐ ടി.ജോണ്സനായിരുന്നു കേസ് അന്വേഷിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയം തോന്നിയാല്‍ കുട്ടികളുടെ ബാഗ് പരിശോധിക്കാം; അധ്യാപകരോടു മുഖ്യമന്ത്രി

Ayatollah Khamenei: 'കണ്ണില്‍ പെട്ടിരുന്നെങ്കില്‍ തീര്‍ത്തേനെ'; ഇസ്രയേല്‍ ലക്ഷ്യമിട്ടത് ഖമനയിയെ ഇല്ലാതാക്കാന്‍, ഭൂഗര്‍ഭ അറയില്‍ ഒളിച്ചു !

Kerala Weather Live Updates, June 27: ന്യൂനമര്‍ദ്ദം, ജൂണ്‍ 29 വരെ മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അടുത്ത ലേഖനം
Show comments