Webdunia - Bharat's app for daily news and videos

Install App

കോഴിക്കോട് വീണ്ടും അക്രമം: കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ എടുക്കാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ കൈയേറ്റം ചെയ്തു

മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ വീണ്ടും ആക്രമണം

Webdunia
ശനി, 30 ജൂലൈ 2016 (15:52 IST)
മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസിന്റെ ആക്രമണം കോഴിക്കോട് വീണ്ടും. രാവിലെ ഉണ്ടായ പ്രശ്നങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഉച്ചതിരിഞ്ഞും പ്രശ്നം ഉണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ് അടങ്ങുന്ന സംഘത്തെ രാവിലെ കസ്റ്റഡിയില്‍ എടുത്തത് വിവാദമായിരുന്നു.
 
എന്നാല്‍, പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ വിട്ടയച്ചിരുന്നു. എന്നാല്‍, ഏഷ്യാനെറ്റ് ന്യൂസിന്റെ ഡി എസ് എന്‍ ജി വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇത് തിരിച്ചെടുക്കുന്നതിനു വേണ്ടി ഉച്ചയ്ക്കു ശേഷം  കോഴിക്കോട് ടൌണ്‍ പൊലീസ് സ്റ്റേഷനിലെത്തിയ ബിനുരാജിനെയും സംഘത്തിനെയും പൊലീസ് സ്റ്റേഷനകത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.
 
ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിയ എസ് ഐ ആണ് ഇവരെ വീണ്ടും ആക്രമിച്ചത്. ഒത്തുതീര്‍പ്പു ശ്രമത്തിന് പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടി വേണന്ന നിലപാടില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉറച്ചു നില്‍ക്കുകയാണ്.
 
(ചിത്രത്തിന് കടപ്പാട് - ഏഷ്യാനെറ്റ് ന്യൂസ്)

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

അടുത്ത ലേഖനം
Show comments