Webdunia - Bharat's app for daily news and videos

Install App

വാഹനപരിശോധനക്കിടെ 22 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

22.5 ലക്ഷത്തിന്‍റെ കുഴല്‍പ്പണം പിടിച്ചു

Webdunia
വെള്ളി, 11 നവം‌ബര്‍ 2016 (14:01 IST)
വാഹനപരിശോധനയ്ക്കിടെ ഇരുപത്തിരണ്ടര ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു പണമെന്ന് കണ്ടെത്തി.
 
ദേശീയ പാതയിലെ കുതിരാനില്‍ നടന്ന വാഹനപരിശോധനയിലാണ് കാറിനുള്ളില്‍ സ്യൂട്ട്കേസില്‍ അടുക്കിവച്ചിരുന്ന വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്. കാറിനുള്ളില്‍ ഉണ്ടായിരുന്ന രണ്ട് പേരെയും ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതാണു വാഹനം വിശദമായി പരിശോധിക്കാനിടയായത്. 
 
പിടിച്ചെടുത്ത നോട്ടുകള്‍ മുഴുവനും 500, 1000 എന്നീ നോട്ടുകളായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.    

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

Gopan Swami Death Case Kerala: വിവാദ 'കല്ലറ' തുറക്കുന്നു; ദുരൂഹത നീങ്ങാന്‍ ഇനി മണിക്കൂറുകള്‍

പി എഫ് പെൻഷൻ കുറഞ്ഞത് 7,500 വേണം, ആവശ്യവുമായി തൊഴിലാളി സംഘടനകൾ: ബജറ്റ് നിർണായകമാകും

വ്യക്തിപൂജ മുഖ്യമന്ത്രിക്കാണെങ്കിൽ ആവാം, നാളെ നൂറ് വനിതകൾ ചേർന്ന് സ്തുതിഗീതം പാടും

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല, ഹർജി തള്ളി ഹൈക്കോടതി

പശുവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഫാം തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments