Webdunia - Bharat's app for daily news and videos

Install App

റിട്ടയേഡ് എസ്.ഐ മരിച്ച നിലയിൽ : മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

എ കെ ജെ അയ്യര്‍
തിങ്കള്‍, 28 ഫെബ്രുവരി 2022 (20:08 IST)
കോട്ടയം: പോലീസിൽ നിന്ന് വിരമിച്ച എസ്ഐ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സിറ്റി ട്രാഫിക്കിൽ നിന്ന് വിരമിച്ച കിടങ്ങൂർ മൂന്നുതൊട് കോയിത്തുരുത്തിൽ ഫിലിപ് ജോർജ്ജ് എന്ന റോയി (60) ആണ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ മരിച്ച നിലയിൽ കാണപ്പെട്ടത്.

2018 ജൂലൈയിലാണ് ഇയാൾ സർവീസിൽ നിന്ന് വിരമിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. വീട്ടിലെ ലൈറ്റുകൾ തെളിഞ്ഞു കിടക്കുകയായിരുന്നു. രണ്ടു ദിവസമായി ഇദ്ദേഹത്തെ കാണാതിരുന്നതിനാൽ അടുത്ത് താമസിച്ചിരുന്ന സഹോദരൻ നോക്കിയപ്പോഴാണ് ഇദ്ദേഹം മരിച്ച കിടക്കുന്നത് കണ്ടത്.

ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യ മേരി ബിഹാറിൽ നഴ്‌സാണ്. മക്കൾ : ഗ്രീഷ്മ ബംഗളൂരുവിലും ഗ്രീസാണ് ആന്ധ്രയിലുമാണുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശ്വാസത്തിന്റെ പേരില്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനെ ബലി നല്‍കി

ആറ്റിങ്ങലിൽ വാഹനാപകടം: നവവധുവിന് ദാരുണാന്ത്യം

വിദ്യാർത്ഥികളെ ശാസ്താം കോട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തി

നെഹ്റു ട്രോഫി വള്ളംകളി: പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം

മൃതദേഹം അര്‍ജുന്റേത്; ഡിഎന്‍എ ഫലം പോസിറ്റീവ്

അടുത്ത ലേഖനം
Show comments