Webdunia - Bharat's app for daily news and videos

Install App

പ്രതീക്ഷ നൽകി സർക്കാർ; പഴയ നോട്ടുകൾ സർക്കാർ ഓഫീസിൽ നൽകാം, കോളജുകളിൽ ഫീസടയ്ക്കാനും പഴയ നോട്ടുകൾ

സര്‍ക്കാര്‍ ഓഫീസുകളില്‍ പഴയ അഞ്ഞൂറ് രൂപാ നോട്ടുകള്‍ ഡിസംബര്‍ 15 വരെ സ്വീകരിക്കും

Webdunia
വ്യാഴം, 1 ഡിസം‌ബര്‍ 2016 (14:24 IST)
നികുതി, ഫീസ്, ഫൈന്‍, ചാര്‍ജുകള്‍, പിഴകള്‍ എന്നീ ഇനങ്ങളില്‍ സര്‍ക്കാറിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും പഴയ 500 രൂപ നോട്ടുകള്‍ ഡിസംബര്‍ 15 വരെ സ്വീകരിക്കുമെന്ന് ഫിനാന്‍സ് സെക്രട്ടറി (റിസോഴ്‌സസ്) അറിയിച്ചു. വൈദ്യുതി ചാര്‍ജ്, വെളളക്കരം എന്നിവയും ഡിസംബര്‍ 15 വരെ പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിച്ച് ഒടുക്കാം. 
 
സര്‍ക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുളള സ്‌കൂളുകളില്‍ അടയ്‌ക്കേണ്ട ഫീസുകള്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി 2000 രൂപ വരെ എന്ന നിരക്കില്‍ പഴയ 500 രൂപ നോട്ടുപയോഗിച്ച് ഡിസംബര്‍ 15 വരെ അടയ്ക്കാം. 
 
സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളില്‍ അടക്കേണ്ട ഫീസുകളും പഴയ 500 രൂപ നോട്ടുപയോഗിച്ച് ഡിസംബര്‍ 15 വരെ അടയ്ക്കാം.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments