Webdunia - Bharat's app for daily news and videos

Install App

അമീറുൽ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ , തനിയ്ക്ക് വേണ്ടി വാദിക്കാൻ അഭിഭാഷകനെ വേണം, പൊലീസ് ഉപദ്രവിച്ചില്ലെന്നും പ്രതി

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടുകൊണ്ട് കോടതി ഉത്തരവ്. കാക്കനാട് ജില്ലാ ജയിലിലേക്കാണ് പ്രതിയെ കൊണ്ടുപോയിരിക്കുന്നത്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവി

Webdunia
വെള്ളി, 17 ജൂണ്‍ 2016 (17:16 IST)
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടുകൊണ്ട് കോടതി ഉത്തരവ്. കാക്കനാട് ജില്ലാ ജയിലിലേക്കാണ് പ്രതിയെ കൊണ്ടുപോയിരിക്കുന്നത്.  പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
 
പ്രതിയുടെ ദൃശ്യങ്ങൾ പുറത്തുവിടരുത് എന്ന ഉദ്ദേശ്യത്തിൽ ശക്തമായ സുരക്ഷയിൽ ഹെൽമറ്റ് ധരിപ്പിച്ചാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടില്ല. കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിച്ചില്ല. 35 പൊലീസിന്റെ കനത്ത സുരക്ഷയിൽ പൊലീസ് ബസിലാണ് പ്രതിയെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നത്. 
 
30ആം തീയതിവരെയാണ് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. തനിയ്ക്ക് വേണ്ടി വാദിക്കാൻ അഭിഭാഷകനെ വേണമെന്ന പ്രതിയുടെ ആവശ്യപ്രകാരം അഭിഭാഷകനെ നിയോഗിച്ചു. പൊലീസ് ഉപദ്രവിച്ചിട്ടില്ലെൻ പ്രതി കോടതിയിൽ പറഞ്ഞതായി അസിസ്റ്റ്ന്റ് പ്രോസിക്യൂട്ടർ
സർക്കാർ അഭിഭാഷകൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments